ISO 9001:2015 അംഗീകാരം
സർട്ടിഫിക്കേഷന്റെ പ്രധാന നേട്ടങ്ങൾ
- മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ സേവന വിതരണം
- ഫയൽ നീക്കത്തിലെ കൃത്യതയും കാര്യക്ഷമതയും
- അപേക്ഷകൾക്ക് സമയബന്ധിതമായ പ്രതികരണം
- പൗര സേവനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും
- ഡിജിറ്റൽ റെക്കോർഡ് സംവിധാനത്തിലൂടെ വേഗത്തിലുള്ള വിവര ലഭ്യത
- സമഗ്ര പൗരസര്‍വ്വേകള്‍