കാഴ്ച്ചപ്പാടും ദൌത്യവും

കാഴ്ച്ചപ്പാട്

പഞ്ചായത്ത് രാജ് ആക്ട് നടപടി ക്രമങ്ങളും സംസ്ഥാന ദേശീയ സര്‍ക്കാരുകളുടെ പദ്ധതികളും നിര്‍ദ്ദേശങ്ങളും സുതാര്യമായി പാലിച്ച് കൊണ്ട് പൊതുജന സംതൃപ്തിയും ഗുണനിലവാരവും ഉറപ്പ് വരുത്തി മെച്ചപ്പെട്ട കര്‍മ്മ പഞ്ചായത്തായി നിലകൊള്ളുക

ദൌത്യം

അന്താരാഷ്ട്ര ഗുണനിലവാരം ക്വാളിറ്റി മാനേജ്മെന്‍റ് 9001-2015 നിലനിര്‍ത്തിക്കൊണ്ട് ഗ്രാമപഞ്ചായത്തിന്‍റെ കാഴ്ച്ചാട് യാഥാര്‍ത്ഥമാക്കുക എന്നതാണ് ദൌത്യം

Vision and Mission