ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
2024-25 വാര്‍ഷിക പദ്ധതി - ജില്ലതലം - ഒന്നാം സ്ഥാനം

2024-25 വാര്‍ഷിക പദ്ധതിയില്‍ 100 % പദ്ധതി വിഹിതം ചെലവഴിച്ച് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും, സംസ്ഥാനത്തലത്തില്‍ പതിനൊന്നാം സ്ഥാനവും കൈവരിച്ചു