ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

സംസ്ഥാനം : കേരളം

ജില്ല : പത്തനംതിട്ട

ലോക്സഭ മണ്ഢലം : പത്തനംതിട്ട 

നിയമസഭ മണ്ഢലം :  റാന്നി

താലൂക്ക്  : റാന്നി 

ബ്ലോക്ക് : റാന്നി   

വില്ലേജുകള്‍ : അങ്ങാടി

ജനസംഖ്യ ( 2011 )  : 15481

                  പുരുഷന്മാര്‍  - 7661

                  സ്ത്രീകള്‍      - 7820

വിസ്തീര്‍ണ്ണം : 30.72 ച.ക.മീ

വാര്‍ഡുകള്‍ : 14

സാക്ഷരത   : 96.61%