വൈസ് പ്രസിഡന്‍റ്

പേര്: പ്രീത
പദവി: വൈസ് പ്രസിഡന്‍റ്, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്
ജനന തീയതി: 15-05-1975
മേൽവിലാസം: പഴയപുരയില്‍, അങ്ങാടി പി.ഒ., റാന്നി
ഫോൺ നമ്പർ: 9446220845
വാർഡ്: വാര്‍ഡ് 9, മേനാംതോട്ടം

സന്ദേശം

"ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, എല്ലാവരെയും ഒന്നിച്ച് നിർത്തിക്കൊണ്ട് സുതാര്യവും അഴിമതിരഹിതവുമായ ഒരു ഭരണം കാഴ്ചവെക്കുക എന്നതാണ് എന്‍റെ ലക്ഷ്യം."